tag:blogger.com,1999:blog-3456909910946288780.post5337386303054483942..comments2013-08-10T14:08:23.051-07:00Comments on നാദബ്രഹ്മം : നവാഗത ബ്ലോഗ്ഗർ വി.മായhttp://www.blogger.com/profile/12572955669340697141noreply@blogger.comBlogger4125tag:blogger.com,1999:blog-3456909910946288780.post-53374832761561939842013-08-10T14:08:23.051-07:002013-08-10T14:08:23.051-07:00സ്വാഗതം..സ്വാഗതം..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3456909910946288780.post-13586948451810618282013-07-10T07:10:26.682-07:002013-07-10T07:10:26.682-07:00ആശംസകൾ!ഈ ബ്ലോഗ് പ്രധാന അഗ്രഗേറ്ററുകളിൽ ഒന്നായ ജാലക...ആശംസകൾ!ഈ ബ്ലോഗ് പ്രധാന അഗ്രഗേറ്ററുകളിൽ ഒന്നായ ജാലകത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ ഒരു സാങ്കേതിക തടസ്സം കാണുന്നു. അത് മാറ്റാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം മറ്റ് അഗ്രഗേറ്ററുകളിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക. നമ്മൾ പുതിയ പോസ്റ്റുകൾ ഇടുന്ന വിവരം മറ്റ് ബ്ലോഗ് വായനക്കാർ അറിയാനാണ് അഗ്രഗേറ്ററുകൾ പുതിയ പോസ്റ്റുകൾ ലിസ്റ്റ് ചെയ്തും ലിങ്ക് ചെയ്തും സഹായിക്കുന്നത്. അതിന് വിവിധ അഗ്രഗേറ്ററുകൾ പ്രയോജനപ്പെടുത്താ. chintha.com, thanimalayalam, cyberjalakam.com തുടങ്ങി വിവിധ അഗ്രഗേറ്ററുകൾ ഉണ്ട്. ഫെയ്സ് ബൂക്കിലെ ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പുകൾ വഴിയും ഫെയ്സ് ബൂക്കിലെ നമ്മുടെ തന്നെ പോസ്റ്റുകൾ വഴിയും ബ്ലോഗ് പോസ്റ്റുകൾ ഷെയർ ചെയ്യാം. മലയാളം ടൈപ്പിംഗ് സംബന്ധിച്ചോ ബ്ലോഗുകൾ പോസ്റ്റുകൾ ചെയ്യുന്നതു സംബന്ധിച്ചോ ഉള്ള സംശയങ്ങൾ ഫോണിലോ ഇ-മെയിൽ (easajim@gmail.com)വഴിയോ ചോദിച്ചാൽ അറിയാവുന്നത്ര വിവരങ്ങൾ പറഞ്ഞു തരുന്നതാണ് ആദ്യാക്ഷരി, ഇന്ദ്ര ധനുസ്സ് തുടങ്ങിയ ബ്ലോഗുകൾ സന്ദർശിച്ചാൽ ബ്ലോഗിംഗ് സംബന്ധിച്ച പ്രധാന കാര്യങ്ങൾ എല്ലാം വായിച്ചു പഠിക്കാവുന്നതാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3456909910946288780.post-4365039959704169842013-07-09T09:27:03.283-07:002013-07-09T09:27:03.283-07:00സ്വാഗതം. ആശംസകൾ! സ്വാഗതം. ആശംസകൾ! ഹരികുമാർ ആലുവിളhttps://www.blogger.com/profile/17293903444337785265noreply@blogger.comtag:blogger.com,1999:blog-3456909910946288780.post-24053046312342105302013-07-09T09:25:46.223-07:002013-07-09T09:25:46.223-07:00ബൂലോകത്തേയ്ക്ക് ഹാർദ്ദമായ സ്വാഗതം.
ബൂലോകത്തെ വിസ്...ബൂലോകത്തേയ്ക്ക് ഹാർദ്ദമായ സ്വാഗതം.<br /><br />ബൂലോകത്തെ വിസ്മയങ്ങളിലേയ്ക്കും എഴുത്തിന്റെയും വായനയുടെയും കൂട്ടായ്മകളിലേയ്ക്കും സ്വാഗതം. സധൈര്യം ചുവടുറപ്പിച്ചോളൂ. <br /><br />എല്ലാവിധ ആശംസകളും നേരുന്നു! ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com